About Us

നാട് വളരാൻ; നാടിനൊപ്പം

എന്താണ് Zest for Peace?ആരാണ് ഇതിനു പിന്നിൽ, എന്താണ് ഇതിൻ്റെ പ്രചോദനം...?

ഈ ചോദ്യങ്ങൾക്കെല്ലാം ഒറ്റ ഉത്തരമേയുള്ളൂ; മനുഷ്യനന്മ ആഗ്രഹിക്കുന്ന, ദൈവത്തിന്റെ പ്രീതി കാംക്ഷിക്കുന്ന, ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്‌മയാണ് Zest for Peace.

01

Our Vision

പലകാരണങ്ങളാലും ഭിന്നിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെ ഒരുമിപ്പിക്കുകയാണ് Zest ലക്ഷ്യം. നഷ്ടപ്പെട്ടു പോകുന്ന പൊതു ഇടങ്ങൾ പുനസ്ഥാപിക്കുക Zest ൻ്റെ സ്വപ്നമാണ്. പൊതു വിദ്യാലയങ്ങൾ, കളിക്കളങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ, ചായപ്പീടിയകൾ... പണ്ടുകാലത്ത് ഇവയെല്ലാം സൃഷ്ടിച്ച സാമൂഹിക നന്മകൾ നമുക്ക് തിരിച്ചുപിടിക്കണം. ഇതിന് പ്രതിജ്ഞാബദ്ധമാണ് Zest.

02

Our Goals

നമ്മുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് ഉന്നതിയുടെ പടവുകൾ കയറണം, നമ്മുടെ ആരോഗ്യം സുരക്ഷിതമാകണം, ഗവൺമെൻ്റ് തലത്തിലെ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നമുക്ക് ലഭ്യമാക്കണം.. ഇതിനെല്ലാമുള്ള വിപുലമായ സംവിധാനങ്ങളുടെ സമുച്ചയമാണ് Zest.

10+Years of
Service
8+Active
Projects
5+Various
Clubs

Our Projects

ZESTന്റെ മുഖ്യ പദ്ധതികൾ

സർവീസ് സെന്റർ

ഐഡിയൽ സ്റ്റുഡന്റസ് ബാച്ച്

വുമൺ എംപവർമെന്റ് പ്രോഗ്രാം

ലൈബ്രറി & റീഡിങ് റൂം

കിഡ്സ്‌ ഡെവലപ്പ്മെന്റ് പ്രോഗ്രാംസ് - കളിമുറ്റം

ഫുട്ബോൾ ടർഫ്

സീനിയർ സിറ്റിസൺ കോർണർ

കിഡ്സ്‌ പാർക്ക്‌

സ്ത്രീകളുടെ കളിസ്ഥലം

Our Primary Clubs

JOIN WITH US

ZEST Documentary

ഒരു നാടിന്റെ സ്വപ്നസാഫല്യം

Events

ZEST - പിന്നിട്ട വഴികൾ

2016
പൊതുപഠന ക്ലാസ്
2016
സാഹോദര്യ സംഗമം
2017
കരിയർ ഗൈഡൻസ് ക്ലാസ്
2017
സ്നേഹയാത്ര
2018
ZEST സെന്റർ ശിലാസ്ഥാപനം
2019
വിജയികൾക്ക് അനുമോദനം
2022
ZEST സെന്റർ സമർപ്പണം

Our Daily Stories

@zest_for_peace

Moments from the ZEST family – follow our daily stories on Instagram.

FOLLOW ON INSTAGRAM

Join With Us

Be a Part of ZEST